Special Orange shake || ഓറഞ്ച് ഷേക്ക്

Recipe No:32
Orange Milk shake | ഓറഞ്ച് ഷേക്ക്
——————————————————————————————–
|Orange Delight | Orange shake | Easy orange shake |orange milkshake Malayalam Recipe
———————————————————————————————
orange………………. 2
milkmaid……………. 1/4 cup
milk……………………… 2 cup
Ginger juice………… 1/2 teaspoon
sugar………………………1/4 cup
ഉണ്ടാക്കുന്ന വിധം
*********************
ഓറഞ്ച് ഷേക്ക് ഉണ്ടാക്കാനായി ആദ്യം തന്നെ ഓറഞ്ച് ജ്യൂസ് ഉണ്ടാക്കി എടുക്കണം
.ഓറഞ്ച് ന്റെ തൊലിയും കുരുവും കളഞ്ഞെടുക്കുക .ഓറഞ്ച് രണ്ടായി മുറിച്ചാൽ എളുപ്പത്തിൽ കുരു നമുക്ക് കളഞ്ഞെടുക്കാം .ഇനി മിക്സിയുടെ ജാറിൽ ഓറഞ്ച് അല്ലികൾ ഇട്ടു വെള്ളം ചേർക്കാതെ നന്നായി അടിച്ചെടുക്കുക.

ഇത് ഒരു അരിപ്പയിൽ കൂടി നന്നായി അരിച്ചെടുക്കുക.
ഈ ജ്യൂസ് വീണ്ടും ജാർ ലേക്ക് തന്നെ ഒഴിച്ച് കൊടുക്കുക .ഇതിലേക്ക് 2 കപ്പ് തണുത്ത പാൽ ഒഴിച്ച് കൊടുക്കുക .പഞ്ചസാര കാൽ കപ്പ് .മിൽക്‌മൈഡ് കാൽ കപ്പ്,ഇഞ്ചി നീര് എന്നിവയും ചേർത്ത് നന്നായി വീണ്ടും അടിക്കുക.നമ്മുടെ ഷേക്ക് റെഡി ആയി .ഇനി ഒരു ഗ്ലാസ്സലേക്കു ഒഴിച്ച് കൊടുക്കാം.



Leave a Comment